സുകുമാരന്‍ നായർ ആർഎസ്എസിൻറെ ചട്ടുകമായി മാറുന്നു, മാപ്പു പറയണമെന്ന് എ.കെ. ബാലന്‍
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞെതെന്താണെന്ന് മനസിലാക്കാതെയാണ് സുകുമാരൻ നായർ പ്രതികരിച്ചതെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. സുകുമാരൻ നായർ സംഘപരിവാറിന്റെ ...