അക്ബറിനെ മുട്ടുകുത്തിച്ച പെൺ കരുത്ത്; ശത്രുക്കൾക്ക് ശരം; സ്വന്തം ഉടവാൾ മാറിലേക്ക് കുത്തിയിറക്കി വീരചരമം; റാണി ദുർഗാവതി
മുഗൾ ആധിപത്യത്തെ ശക്തമായി ചെറുത്ത വനിതാരത്‌നങ്ങളിൽ പ്രധാനിയാണ് റാണി ദുർഗാവതി. മാതൃരാജ്യത്തെയും ആത്മാഭിമാനത്തെയും സംരക്ഷിക്കാനായി സ്വജീവൻ ത്യാഗം ചെയ്ത ദുർഗാവതിയുടെ ധീര- വീര കഥകൾ ഇന്നും ഉത്തർപ്രദേശിന്റെ ...