എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവം: വിദേശത്തേക്ക് മുങ്ങിയ രണ്ടാംപ്രതി ഡല്‍ഹിയില്‍ പിടിയിൽ
തിരുവനന്തപുരം:എ.കെ.ജി. സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. കേസിലെ ...