ബ്രിട്ടണിലെ ”ഷോ സ്റ്റീലർ” ഈ ഇന്ത്യക്കാരി: ഏറ്റവും സ്റ്റൈലിഷായി വസത്രം ധരിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അക്ഷത മൂർത്തി
ലണ്ടൻ : ബ്രിട്ടണിൽ ഏറ്റവും സ്‌റ്റൈലിഷായി വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ ഒന്നാമതെത്തി പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്‌നി അക്ഷത മൂർത്തി. ടാറ്റ്‌ലർ മാഗസിന്റെ 2023 ലെ പട്ടികയിലാണ് ...