തലയ്ക്ക് വിലയിട്ടിരുന്നത് 5 മില്യൺ ഡോളർ; യെമനിൽ അൽ ഖ്വായ്ദ നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊന്നതെന്ന് സൂചന
സനാ: യെമനിൽ കൊടും ഭീകരനായ അൽ ഖ്വായ്ദ നേതാവ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. അൽ ഖ്വായ്ദ യെമൻ ഘടകം നേതാവും നിരവധി ഭീകരാക്രമങ്ങളുടെ ആസൂത്രകനുമായ ഖാലിദ് ...