2,500 രൂപ കൊണ്ട് എന്താകാൻ; ഭക്ഷണത്തിന് തികയുമോ?; ഭാര്യയ്ക്കുള്ള ജീവനാംശം സംബന്ധിച്ച് നിർണായക ഉത്തരവുമായി ഹൈക്കോടതി
ലക്‌നൗ: വിവാഹ മോചിതയായ ഭാര്യയ്ക്ക് പ്രതിമാസം 2500 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതി. 2500 രൂപ ഭക്ഷണത്തിന് പോലും തികയില്ലെന്ന് ഹൈക്കോടതി ...