പശ്ചിമബംഗാളില്‍ മദ്യം ഓണ്‍ലൈനില്‍ വില്‍ക്കാന്‍ തീരുമാനിച്ച് മമത സര്‍ക്കാര്‍; മദ്യശാലകള്‍ വീണ്ടും തുറന്ന ആദ്യ ദിനം വിറ്റത് 40 കോടി രൂപയുടെ മദ്യം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനിലൂടെയും വില്‍ക്കാന്‍ തീരുമാനിച്ച് മമത സര്‍ക്കാര്‍. മദ്യം വീടുകളിലെത്തിക്കുന്നതിനുള്ള വെബ്സൈറ്റ് ഉടന്‍ തയ്യാറാക്കും. അതേസമയം തിങ്കളാഴ്ച്ച മുതല്‍ ബംഗാളിലെ മദ്യശാലകള്‍ വീണ്ടും ...