ഡ്രൈ ഡേ ഇനി അത്ര ഡ്രൈയാകില്ല… മദ്യനയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുമെന്ന് സൂചന. ഡ്രൈ ഡെയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുന്നത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കില്ല. മൈസ് ...
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുമെന്ന് സൂചന. ഡ്രൈ ഡെയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുന്നത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കില്ല. മൈസ് ...
കാസർഗോഡ്: കുടുംബശ്രീ സംഘടിപ്പിച്ച നിധി കണ്ടെത്തൽ മത്സരത്തിൽ മദ്യം ഉപയോഗിച്ചത് വിവാദത്തിൽ.വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച മഴപ്പൊലിമയിൽ ആണ് വിവാദം. മത്സരത്തിൽ അരലിറ്റർ മദ്യം ...
തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിന് നിയമസഭ സമിതിയുടെ അനുമതി. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് മറികടന്ന് സമിതി അനുമതി നൽകിയതോടെ സർക്കാരിന് തുടർനടപടികളിലേക്ക് കടക്കാനാവും. ...
തിരുവനന്തപുരം; സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിച്ചേക്കും. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാർച്ചിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ ...
ബ്രസൽസ്; 'ഓട്ടോ ബ്രൂവറി സിൻഡ്രോം' (എ.ബി.എസ്) എന്ന അപൂർവ രോഗാവസ്ഥ കോടതിയിൽ തെളിയിക്കാനായതിന് പിന്നാലെ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ യുവാവിനെ വെറുതെവിട്ടു. യുവാവിന് അത്യപൂർവ്വമായ രോഗമാണെന്ന് കണ്ടെത്തിയതിന് ...
തൊടുപുഴ : വെള്ളമെന്ന് കരുതി മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച വയോധികൻ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇന്നലെ ...
കൊച്ചി: കേരളത്തിലെ മദ്യവിതരണത്തിലും വ്യവസായത്തിലും പൊളിച്ചെഴുത്തുകൾ നടത്തണമെന്ന് മുരളി തുമ്മാരുകുടി. കേരളത്തിൽ മദ്യനയം ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി. ...
ജീവിതത്തിൽ മദ്യപാനവും സിഗരറ്റും ഉപേക്ഷിച്ചതിനെക്കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. കോളേജ് പഠനകാലത്ത് പ്രാക്ടിക്കൽ ക്ലാസിലുണ്ടായ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം ബ്ലോഗിൽ കുറിച്ചത്. ഈ ദുശീലങ്ങൾ ...
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട. അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആർപിഎഫ് പിടിച്ചെടുത്തു. നേത്രാവതി എക്സ്പ്രസിലാണ് സംഭവം. സ്ഫോടന വസ്തുക്കൾക്കായി നടത്തിയ ...
പാലക്കാട് : കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയാൻ വനിതകളുടെ സഹായം തേടി ബിവറേജസ് കോർപറേഷൻ. മേനോൻപാറ വെയർഹൗസ് ഗോഡൗണിൽ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിനാണ് ടെൻഡർ ...
വയറ്റിൽ അൽപ്പം കൂടി സ്ഥലമുണ്ടെങ്കിൽ അത്രയും കൂടി മദ്യം കഴിക്കാം എന്ന ചിന്തയിൽ ഭക്ഷണം ഒഴിവാക്കുന്ന ചില മദ്യപാനികളെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. മദ്യലഹരിയിൽ, മുന്നിൽ വിളമ്പി ...
ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം മദ്യം ഉപയോഗിക്കുന്നവരില്‍ 10 മുതല്‍ 15 % വരെ ആളുകള്‍ക്ക് മദ്യാസക്തി ലക്ഷണങ്ങള്‍ ഉണ്ടാകാം. മദ്യാസക്തി പോലെ തന്നെ പ്രശ്നമാണ് മദ്യപാനം വേണ്ടെന്നു ...
സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സാധാരണക്കാരുടെ കഴുത്തറുക്കുന്ന നയങ്ങൾ സ്വീകരിച്ച സർക്കാരിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ധന വില ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില വർദ്ധിപ്പിച്ചിട്ടുണ്ട്. സോഷ്യൽ ...
മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയിരിക്കുകയാണ് പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. കഴിഞ്ഞ മാസം ഹവായിലെ ഒവാഹു ദ്വീപില്‍ ...
കൊട്ടാരക്കര: ലോക്ഡൗണിനിടയിലും ചാരായ വില്‍പ്പന നടത്തിയ ആൾ 15 ലിറ്റര്‍ ചാരായവുമായി എക്സൈസിന്റെ പിടിയിൽ. കോട്ടാത്തല സുരേന്ദ്രലായം വീട്ടില്‍ പ്രകാശിനെയാണ് (45) പിടികൂടിയത്. ഇയാളില്‍നിന്ന് വാറ്റുപകരണങ്ങളും വാഹനവും ...
മസ്ജിദിന്റെ ശുദ്ധീകരണത്തിന് സാനിറ്റൈസർ ഉപയോഗിക്കില്ലെന്ന് ഉത്തർപ്രദേശിലെ ബറേലിയിലുള്ള മസ്ജിദ് അധികൃതർ.ഇസ്ലാമിൽ ഹറാമായ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ശുദ്ധീകരണത്തിന് ഉപയോഗിച്ചാൽ പള്ളി അശുദ്ധമാകും, ആൾക്കഹോളിന്റെ ഉപയോഗം ഇസ്ലാമിൽ ഹറാമാണെന്നുമാണ് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies