സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നിയമങ്ങൾ ഭർത്താക്കന്മാരെ കൊള്ളയടിക്കാനുള്ളതല്ല; വീണ്ടും കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി
ന്യൂഡൽഹി: സ്ത്രീ സംരക്ഷണത്തിനായുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ പറ്റി വീണ്ടും മുന്നറിയിപ്പുമായി സുപ്രീം കോടിതി. സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയിട്ടുള്ള നിയമങ്ങൾ ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും ...