വർഷകാല സമ്മേളനത്തിൽ 8 ബില്ലുകൾ കൊണ്ടുവരും : ജെ പി നദ്ദയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗത്തിന് ആരംഭം
ന്യൂഡൽഹി : പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന് ആരംഭമായി. കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സർവകക്ഷി യോഗത്തിന് നേതൃത്വം ...