അന്യഗ്രഹ ജീവികളുടെ താവളമോ..? അന്റാർട്ടിക്കയിൽ ദുരൂഹമായ വാതിൽപാളി കണ്ടെത്തി; പ്രചരിക്കുന്ന ചിത്രങ്ങളിലെ സത്യമിത്
അന്റാർട്ടിക്കയിൽ അന്യഗ്രഹ ജീവികളുടെ താവളമെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങളിലെ വാസ്തവം വ്യക്തമാക്കി ശാസ്ത്രജ്ഞർ. ഗൂഗിൾ മാപ്പിൽ അന്റാർട്ടിക്കയിൽ തിരച്ചിൽ നടത്തവേയാണ് മഞ്ഞിനിടയിൽ വാതിൽപാളി കണ്ടെത്തിയത്. ഒരു റെഡ്ഡിറ്റ് ...