കരുത്തുള്ള മുടിയ്ക്ക് കറ്റാർവാഴ; ഉഗ്രന്‍ ഹെയർ പാക്കുകൾ പരിചയപ്പെടാം…
ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും കറ്റാർവാഴ ഫലപ്രദമാണ്. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ ...