“ആരോഗ്യം നശിപ്പിച്ചത് തീയേറ്റര്‍ ഉടമകള്‍; ഒഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം”; രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് പുത്രന്‍
കൊച്ചി : വീണ്ടും വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ കാരണം ഇവിടെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീര്‍ വീണിട്ടുണ്ടെന്നും താനതില്‍ ഒരാളാണെന്നും അല്‍ഫോണ്‍സ് ...