മഹാശിവരാത്രിക്ക് തയ്യാറെടുത്ത് ആലുവ മണപ്പുറം; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി
കൊച്ചി: മഹാശിവരാത്രിയെ വരവേൽക്കാൻ ഒരുങ്ങി ആലുവ മണപ്പുറം. മണപ്പുറത്ത് 148 ബലിത്തറകളാണ് തർപ്പണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. നാളെ അര്‍ധരാത്രി വരെ ശിവരാത്രി ബലിയും അത് കഴിഞ്ഞ് വാവുബലിയും നടക്കും. ...