aluva

ആലുവ സംഭവം; പ്രതി അസ്ഫാഖ് ആലവുമായി തെളിവെടുപ്പ്; രോഷാകുലരായി നാട്ടുകാർ

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലവുമായി തെളിവെടുപ്പ് നടത്തി പോലീസ്. കൃത്യം നടത്തിയ ആലുവ മാർക്കറ്റിന് പിന്നിലെ ചതുപ്പു പ്രദേശത്തും അഞ്ച് ...

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; അസ്ഫാഖ് അലമിന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പോലീസ്; പഴുതടച്ച കുറ്റപത്രം തയ്യാറാക്കും

എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് അലത്തിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ പോലീസ്. ഇതിനായി പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് ...

‘അന്യസംസ്ഥാന തൊഴിലാളികളെ യാതൊരു രേഖകളുമില്ലാതെ പാർപ്പിച്ചിരിക്കുന്നു‘: കേരളം ലഹരിയുടെയും പീഡന പരമ്പരകളുടെയും ആസ്ഥാനമായി മാറിയെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്; ആലുവ സംഭവത്തിൽ പ്രതിഷേധാഗ്നി തെളിയിച്ചു

കൊല്ലം: ബാല്യം സുരക്ഷിതമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. എന്നാൽ കേരളം പീഡനപരമ്പരകളുടെ ആസ്ഥാനമായി മാറുന്ന തരത്തിലാണ് ഇവിടെ ഭരണനിർവഹണം നടക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ...

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാഖ് ആലമിന്റെ തിരിച്ചറിയൽ പരേഡ് ഇന്ന്; കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ പോലീസ്

എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലമിന്റെ തിരിച്ചറിയൽ പരേഡ് ഇന്ന്. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ആലുവ സബ് ജയിലിൽ ...

ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് 1 ലക്ഷം രൂപ സഹായം അനുവദിച്ചു

തിരുവനന്തപുരം: ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. ഒരു ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തിന് കൈമാറുക. ആരോഗ്യമന്ത്രി വീണാ ജോർജ് ...

മതസ്പർദ്ധ വളർത്താനും കലാപമുണ്ടാക്കാനും ശ്രമിച്ചു; രേവത് ബാബുവിനെതിരെ പോലീസിൽ പരാതി

എറണാകുളം: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ പോലീസിൽ പരാതി. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ...

മാപ്പ്…വായിൽ നിന്ന് വീണ് പോയ തെറ്റാണത്; പൂജാരി സമുദായത്തോട് ക്ഷമ ചോദിക്കുന്നു; ആലുവയിൽ സ്വമേധയാ കർമിയായ രേവത് പ്രതികരണവുമായി രംഗത്ത്( വീഡിയോ)

കൊച്ചി: ആലുവയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന വാദത്തിൽ മാപ്പപേക്ഷയുമായി രേവത് ബാബു. തെറ്റ് പറ്റിയെന്നും വായിൽ നിന്ന് അറിയാതെ വന്ന് ...

മദ്യലഹരിയിൽ ആയിരുന്നില്ല അവന്റെ ക്രൂരത; അസ്ഫാഖിന് ആലുവ ബിഹാർ പോലെ പരിചിതം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് പുഴയോരത്ത് തള്ളിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന് സഹായികൾ ആരും ഇല്ലെന്ന അനുമാനത്തിൽ പോലീസ്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു ...

കേരളത്തിൽ യുപി മോഡൽ നടപ്പാക്കണം, സംസ്ഥാനം നാണംകെട്ട് തലതാഴ്ത്തുന്നു കെ സുരേന്ദ്രൻ

കൊച്ചി: സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ ...

ആ കശ്മലനെ കേരളത്തിലായതു കൊണ്ട് അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു; നമുക്ക് എന്തു ചെയ്യാൻ പറ്റും ?; പികെ ശ്രീമതി

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശികളുടെ 5 വയസുകാരിയായ മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. ആ കശ്മലനെ ...

കൊല്ലപ്പെട്ടത് പീഡനത്തിനിടെ?; അഞ്ച് വയസ്സുകാരിയെ അസ്ഫാഖ് പീഡിപ്പിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരണം

എറണാകുളം: ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചതായി വ്യക്തമായത്. പീഡനത്തിനിടെയാണ് മരണം എന്നാണ് ...

അഞ്ച് വയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ്; തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അസ്ഫാഖ് അറസ്റ്റിൽ

കൊച്ചി : ആലുവയിൽ അഞ്ച് വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് അറസ്റ്റിൽ. കൊലപ്പെട്ട പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന സൂചനകളാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്നത്. ...

ചിത്രവധം : പിഞ്ചു കുഞ്ഞുങ്ങളെ വരെ ഉപദ്രവിക്കുന്ന പിശാചുക്കൾക്ക് എന്ത് ശിക്ഷ കൊടുക്കണം

"നിയമം അതിന്റെ ഔന്നിത്യത്തിൽ പ്രതികാരമിച്ഛിക്കുന്നില്ല" പലപ്പോഴും കേട്ടിട്ടുള്ള വാചകമാണിത്. എന്നാലിത് ദന്തഗോപുരവാസികളായ നീതിത്തമ്പ്രാക്കന്മാർ ഉണ്ടാക്കിയ കേൾക്കാൻ സുഖമുള്ള ഒരു വാചകം മാത്രമാണ്. സ്വന്തം അച്ഛനോ അമ്മയോ സഹോദരനോ ...

ആലുവയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; അഞ്ച് വയസ്സുകാരിയുടേതെന്ന് സംശയം

എറണാകുളം: അഞ്ച് വയസ്സുകാരിയുടെ തിരോധനവുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ ആലുവയിൽ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആലുവ മാർക്കറ്റ് പരിസരത്താണ് മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിയാൻ പരിശോധന ...

കടത്തിക്കൊണ്ട് പോയത് ജ്യൂസ് വാങ്ങി നൽകിയ ശേഷം; സുഹൃത്ത് വഴി അഫ്‌സാഖ് കുട്ടിയെ മറ്റൊരാൾക്ക് കൈമാറി; അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

എറണാകുളം: ആലുവയിൽ വിവിധ ഭാഷാ തൊഴിലാളി തട്ടിക്കൊണ്ട് പോയ അഞ്ച് വയസ്സുകാരിയെ മറ്റൊരാൾക്ക് കൈമാറിയതായി വിവരം. അറസ്റ്റിലായ പ്രതി അസ്ഫാഖ് ഇതുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി നൽകി. ...

ആലുവയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപാനി; കട തല്ലി തകർത്തു

എറണാകുളം; ആലുവയിൽ യുവാവ് കട അടിച്ചു തകർത്തു. അഞ്ചരയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷന് മുന്നിലെ റോബിൻ എന്നയാളുടെ കടയാണ് അക്രമി തകർത്തത്. കടയിലെ മിഠായി ഭരണികളും ഗ്യാസ് ...

ശിവരാത്രി ആഘോഷം; 2 ദിവസം മദ്യശാലകൾക്ക് നിയന്ത്രണം

കൊച്ചി: ശിവരാതി ആഘോഷങ്ങൾ കണക്കിലെടുത്ത് ആലുവയിൽ രണ്ട് ദിവസം മദ്യശാലകൾക്ക് നിയന്ത്രണം. ബീയർ- വൈൻ പാർലറുകൾ ഉൾപ്പെടെ ഉള്ളവയ്ക്ക് നിയന്ത്രണമുണ്ട്. 18ന് രാവിലെ 6.00 മുതൽ 19ന് ...

ശിവരാത്രി മഹോത്സവത്തിനൊരുങ്ങി ആലുവ മണപ്പുറം; വ്യാപാരമേളയിലെ ഒരു സ്റ്റാൾ ലേലത്തിൽ പോയത് രണ്ട് ലക്ഷത്തോളം രൂപയ്ക്ക്

കൊച്ചി: ശിവരാത്രി മഹോത്സവത്തിനായി അണിഞ്ഞൊരുങ്ങി ആലുവ മണപ്പുറം. ആലുവ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. വ്യാപാര മേളയുടെ മുഴുവൻ ചുമതലയും ബംഗളൂരു ഫൺ വേൾഡ് ...

എൻഐഎ റെയ്ഡ് ;ആലുവയിൽ ഒരാൾ കസ്റ്റഡിയിൽ

ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി ഇന്ന് രാവിലെ മുതൽ നടത്തിയ എൻഐഐഎ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. പണമിടപാട് സ്ഥാപനം നടത്തുന്ന അശോകൻ എന്നയാളെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ...

ശിവരാത്രി മഹോത്സവം; പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിവേ

കൊച്ചി: ശിവരാത്രി മഹോത്സവം പ്രമാണിച്ച് ഫെബ്രുവരി 18 ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ വ്യക്തമാക്കി. ശിവരാത്രി ചടങ്ങുകൾക്ക് പോകുന്നവരുടെ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist