ഈ പ്രയത്നം യുവജനതയ്ക്ക് പ്രചോദനം ; ‘ഇനി 2028ൽ സ്വർണ മെഡൽ കൊണ്ടുവരണം’ ; അമൻ സെഹ്‌രാവത്തിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാവ് അമൻ സെഹ്‌രാവത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷഗുസ്തിയിൽ വെങ്കലമെഡൽ നേടിയതിന് പ്രധാനമന്ത്രി അമന് അഭിനന്ദനങ്ങൾ ...