Sunday, December 7, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഈ പ്രയത്നം യുവജനതയ്ക്ക് പ്രചോദനം ; ‘ഇനി 2028ൽ സ്വർണ മെഡൽ കൊണ്ടുവരണം’ ; അമൻ സെഹ്‌രാവത്തിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി

by Brave India Desk
Aug 10, 2024, 07:54 pm IST
in News, India, Sports
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാവ് അമൻ സെഹ്‌രാവത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷഗുസ്തിയിൽ വെങ്കലമെഡൽ നേടിയതിന് പ്രധാനമന്ത്രി അമന് അഭിനന്ദനങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ ആണ് അമൻ സെഹ്‌രാവത്ത് വെങ്കലം നേടിയത്.

ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിഗത മെഡൽ ജേതാവാണ് അമൻ. 2028 ഒളിമ്പിക്സിൽ രാജ്യത്തേക്ക് സ്വർണ്ണ മെഡൽ കൊണ്ടുവരണം എന്നാണ് ആഗ്രഹം എന്ന് പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിൽ അമൻ പ്രത്യാശ പ്രകടിപ്പിച്ചു. അതിനായി രാജ്യത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പുനൽകി.

Stories you may like

ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല….ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ

എനിക്ക് ഹാട്രിക്ക് സെഞ്ച്വറി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, നിനക്ക് ആ അവസ്ഥ വന്നില്ലല്ലോ; അർശ്ദീപ് സിങിനെ ട്രോളി കോഹ്‌ലി

അമന്റെ വെങ്കല മെഡൽ നേട്ടം രാജ്യത്തെ യുവജനതയ്ക്ക് വലിയ പ്രചോദനമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. പതിനൊന്നാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അമൻ നിരവധി കഠിനപാതകളിലൂടെ കടന്നു വന്നതാണ് പാരിസ് ഒളിമ്പിക്സിൽ വെങ്കല നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വെങ്കല മെഡൽ പോരാട്ടത്തിന് യോഗ്യത നേടുന്നതിന് സെമിഫൈനലിന് ശേഷം അദ്ദേഹം 4.6 കിലോ ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. സെമിഫൈനലിന് ശേഷം 10 മണിക്കൂർ സമയം ഉറങ്ങാതെ കഠിനമായി വർക്ക് ഔട്ടുകൾ ചെയ്തു കൊണ്ടാണ് അദ്ദേഹം 4.6 കിലോ ശരീരഭാരം കുറച്ചത്.

Tags: pm modi2024 Paris OlympicsAman sehrawat
Share14TweetSendShare

Latest stories from this section

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഞാനവരെ പ്രാകി,ഫലിച്ചോയെന്നറിയില്ല; ഇനിയെങ്കിലും നിങ്ങൾ നന്നാകൂ; ഇൻഡിഗോ യാത്രാ പ്രതിസന്ധിയിൽ ഇപി ജയരാജൻ

മോദിജി അങ്ങ് എന്നെ സഹായിക്കണം: പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് പാകിസ്താൻ യുവതി: ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി പരാതി

ആ കാര്യം ഒന്നും ഒരുത്തനും പറയുകയുമില്ല എഴുതുകയുമില്ല, ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ; പറഞ്ഞത് ഇങ്ങനെ

Discussion about this post

Latest News

ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല….ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ

ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല….ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ

എനിക്ക് ഹാട്രിക്ക് സെഞ്ച്വറി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, നിനക്ക് ആ അവസ്ഥ വന്നില്ലല്ലോ; അർശ്ദീപ് സിങിനെ ട്രോളി കോഹ്‌ലി

എനിക്ക് ഹാട്രിക്ക് സെഞ്ച്വറി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, നിനക്ക് ആ അവസ്ഥ വന്നില്ലല്ലോ; അർശ്ദീപ് സിങിനെ ട്രോളി കോഹ്‌ലി

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഞാനവരെ പ്രാകി,ഫലിച്ചോയെന്നറിയില്ല; ഇനിയെങ്കിലും നിങ്ങൾ നന്നാകൂ; ഇൻഡിഗോ യാത്രാ പ്രതിസന്ധിയിൽ ഇപി ജയരാജൻ

ഞാനവരെ പ്രാകി,ഫലിച്ചോയെന്നറിയില്ല; ഇനിയെങ്കിലും നിങ്ങൾ നന്നാകൂ; ഇൻഡിഗോ യാത്രാ പ്രതിസന്ധിയിൽ ഇപി ജയരാജൻ

മോദിജി അങ്ങ് എന്നെ സഹായിക്കണം: പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് പാകിസ്താൻ യുവതി: ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി പരാതി

മോദിജി അങ്ങ് എന്നെ സഹായിക്കണം: പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് പാകിസ്താൻ യുവതി: ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി പരാതി

ആ കാര്യം ഒന്നും ഒരുത്തനും പറയുകയുമില്ല എഴുതുകയുമില്ല, ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ; പറഞ്ഞത് ഇങ്ങനെ

ആ കാര്യം ഒന്നും ഒരുത്തനും പറയുകയുമില്ല എഴുതുകയുമില്ല, ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ; പറഞ്ഞത് ഇങ്ങനെ

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇൻഡിഗോ സിഇഒ: യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്

ത്രിപുരയിൽ സിപിഎം ജയിക്കും, സർക്കാർ രൂപീകരിക്കുമെന്ന് ജിതേന്ദ്ര ചൗധരി

സെമിഫൈനൽ? ആദ്യ ഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology