‘ കടക്ക് പുറത്ത്’ ; ജി.സുധാകരനെ പൊതുസമ്മേളനത്തിൽ നിന്നും ഒഴിവാക്കി സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി
ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെ ഒഴിവാക്കി അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ സമ്മേളനം. പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ന് നടക്കുന്ന സമ്മേളനത്തിലേക്ക് അദ്ദേഹത്തിന് ക്ഷണമില്ല ഏരിയാ ...