Monday, February 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്കൂളിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത് സാമൂഹ്യവിരുദ്ധർ ; ടോയ്ലറ്റ് ഫിറ്റിംഗ്സും മോഷ്ടിച്ചു

by Brave India Desk
Sep 25, 2023, 05:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ : അമ്പലപ്പുഴയിൽ സാമൂഹ്യവിരുദ്ധർ പുതുതായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്കൂളിന്റെ ജനൽ ചില്ല് അടിച്ചുതകർത്തു. കാക്കാഴം എസ്.എന്‍.വി.ടി.ടി.ഐ സ്കൂളിലായിരുന്നു സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയത്. മുൻപും ഈ സ്കൂളിൽ സ്കൂളിന്റെ ജനൽച്ചില്ലുകൾ തകർക്കപ്പെട്ടിരുന്നു. പുതിയ കെട്ടിടത്തിലെ ടോയ്ലറ്റ് ഫിറ്റിംഗ്സും മോഷണം പോയിട്ടുണ്ട്. നേരം ഇരുട്ടിയാൽ ഈ പ്രദേശത്തെ സാമൂഹ്യവിരുദ്ധർ താവളമാക്കുകയാണെന്ന് നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

എസ്.എന്‍.വി.ടി.ടി.ഐ സ്കൂളിൽ പുതുതായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്‍റെ നിരവധി ജനൽച്ചില്ലുകളാണ് തകർക്കപ്പെട്ടിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ജനൽ ചില്ലകൾ അടിച്ചു തകർക്കുന്നത്. ഏതാനും മാസം മുൻപ് നിർമാണം പൂർത്തിയാക്കിയ ടോയ്‌ലെറ്റിന്റെ ഫിറ്റിംഗ്സ് മോഷണം പോയപ്പോൾ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടിയില്ലെന്ന് സ്കൂൾ പ്രധാനാധ്യാപിക ചാന്ദ്നി അറിയിച്ചു.

Stories you may like

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

സ്കൂളിന് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥ ആവുകയാണെന്നും പോലീസ് പ്രതികളെ പിടികൂടാൻ തയ്യാറാകണമെന്നും പി ടി എ പ്രസിഡന്റ് സുബൈർ ആവശ്യപ്പെട്ടു. പ്രതികളെ ഇനിയും പിടികൂടാതെ ഇരിക്കുന്നത് ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാൻ ഇടയാകും എന്നാണ് പി ടി എ സൂചിപ്പിക്കുന്നത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: alapuzhaAmbalapuzha
Share5TweetSendShare

Latest stories from this section

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

 ശബരിമലയിൽ നിലപാട് തിരുത്തണം; വിശ്വാസം തകർക്കലല്ല പുരോഗമനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തണമെന്ന് സുകുമാരൻ നായർ!

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Discussion about this post

Latest News

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

‘വിവാഹത്തിന് മുമ്പ് ആരെയും വിശ്വസിക്കരുത്’; പഴയ ചിന്താഗതിക്കാരാണെന്ന് വിശേഷിപ്പിച്ചാലും വാസ്തവം ഇത്; സുപ്രീംകോടതി

തൊണ്ടി കളയാൻ  മാല വിഴുങ്ങി, പുറത്തുവന്നപ്പോൾ ക്ലോസറ്റിലിട്ട് ഒഴുക്കി; വിസർജ്യം എറിയുമെന്ന് ഭീഷണി; ഒടുവിൽ ജയിലിലേക്ക്

തൊണ്ടി കളയാൻ  മാല വിഴുങ്ങി, പുറത്തുവന്നപ്പോൾ ക്ലോസറ്റിലിട്ട് ഒഴുക്കി; വിസർജ്യം എറിയുമെന്ന് ഭീഷണി; ഒടുവിൽ ജയിലിലേക്ക്

ഇനി വിചാരണ ; ജോലിക്ക് ഭൂമി കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവിനും റാബ്രി ദേവിക്കുമെതിരെ കുറ്റം ചുമത്തി കോടതി

ഇനി വിചാരണ ; ജോലിക്ക് ഭൂമി കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവിനും റാബ്രി ദേവിക്കുമെതിരെ കുറ്റം ചുമത്തി കോടതി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

“മരണം മുന്നിൽ കണ്ടിട്ടും തോക്ക് താഴെ വെക്കാത്ത ധീരനായപുത്രൻ;അരുൺ ഖേതർപാൽ കാലാതീതമായ പ്രേരണ

“മരണം മുന്നിൽ കണ്ടിട്ടും തോക്ക് താഴെ വെക്കാത്ത ധീരനായപുത്രൻ;അരുൺ ഖേതർപാൽ കാലാതീതമായ പ്രേരണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies