മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തി അംബാനി കുടുംബത്തിലെ നാല് തലമുറകൾ ; 45 കോടി കടന്ന് തീർത്ഥാടകർ
ലഖ്‌നൗ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ വ്യവസായി മുകേഷ് അംബാനി മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി. കുടുംബാംഗങ്ങളോട് ഒപ്പമാണ് മുകേഷ് അംബാനി മഹാകുംഭത്തിൽ പങ്കെടുത്തത്. സംഗമ ...