കുടുംബബന്ധങ്ങൾക്ക് പ്രധാന്യം ;ബാല്യം ആഘോഷിക്കാൻ നല്ലത് ഇന്ത്യ ; കുട്ടികളെ വളർത്താൻ ഇന്ത്യ തിരഞ്ഞെടുത്തതിലെ കാരണം വ്യക്തമാക്കി അമേരിക്കൻ സ്ത്രീ
കുട്ടികളെ എപ്പോഴും സമാധാന അന്തരീക്ഷത്തിൽ വളർത്താനാണ് മാതാപിതക്കൾക്ക് ഏറെ ഇഷ്ടം. എന്നാൽ കുട്ടികളെ എങ്ങനെ വളർത്തും എവിടെ വളർത്തും എന്നത് എല്ലാം മാതാപിതാക്കൾക്ക് എന്നും ഉത്തരം കിട്ടാത്ത ...