നേരിയ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിൽ രാഹുൽ മത്സരിക്കുമായിരുന്നു; തിരഞ്ഞെടുപ്പിന് മുൻപേ അമേഠിയിൽ കോൺഗ്രസ് പരാജയം സമ്മതിച്ചു; സ്മൃതി ഇറാനി
ലക്‌നൗ: അമേഠിയിലെ സ്ഥാനാർത്ഥ്വത്തിൽ നിന്നും രാഹുൽ ഗാന്ധി പിന്മാറിയതിലൂടെ കോൺഗ്രസ് പരാജയം സമ്മതിച്ചുവെന്ന് ബിജെപി വനിതാ നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിൽ രാഹുൽ പരാജയപ്പെടുമെന്ന് കോൺഗ്രസിന് ...