ജമ്മുകശ്മീരിൽ പ്രകോപനം തുടർന്ന് ഭീകരർ; മൂന്ന് ദിവസത്തിനിടെ നാലാമത്തെ ആക്രമണം; ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റ് പരിക്ക്
ശ്രീനഗർ; ജമ്മുകശ്മീരിൽ പ്രകോപനം തുടർന്ന് ഭീകരർ. ദോഡയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന നാലാമത്തെ ...