രാജ്യത്ത് സുഭിക്ഷം; യുദ്ധ സാമഗ്രികളുടെ ഇറക്കുമതി 10 ശതമാനമായി കുറച്ചു; പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തയുടെ പടവുകളേറി ഭാരതം
ആത്മനിർഭരതാ അഥവാ സ്വയം പര്യാപ്തയുടെ പടവുകൾ ഓരോന്നായി കയറുകയാണ് നമ്മുടെ ഭാരതം. എല്ലാ മേഖലയിലും ഇതിനായുള്ള മുന്നേറ്റങ്ങൾ നടത്താൻ രാജ്യത്തിന് കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പ്രതിരോധ ...