എല്ലാവർക്കും ശിവരാത്രി ആശംസകൾ ; മഹാകുംഭമേളയിൽ പുണ്യ സ്നാനം നടത്തി അമൃത സുരേഷ്
ലക്നൗ :മഹാകുംഭമേളയിൽ പങ്കെടുത്ത് സ്നാനം ചെയ്ത് ഗായിക അമ്യത സുരേഷ്. ഇതിന്റെ ചിത്രവും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മഹാകുംഭ മേളയിൽ നിന്ന് മഹാശിവരാത്രി ആശംസകൾ എന്ന കുറിപ്പോടെയാണ് ...