ഇത് ഞാൻ കൊണ്ടുവരും; ആനന്ദ് മഹേന്ദ്രയെ അത്ഭുതപ്പെടുത്തി നദി വൃത്തിയാക്കുന്ന റോബോട്ട് ; സ്റ്റാർട്ട് അപ്പ് തുടങ്ങുകയാണെങ്കിൽ സഹായിക്കാം എന്നും വാഗ്ദാനം
മുംബൈ: വളരെ വ്യത്യസ്തമായ ഒരു റോബോട്ടിന്റെ ഒരു വീഡിയോ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ആനന്ദ് മഹേന്ദ്ര. ഓട്ടോമാറ്റിക് ആയി ഒരു നദി വൃത്തിയാക്കുന്ന റോബോട്ടിന്റെ ...