പോത്ത് ഞങ്ങളുടേത്, തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് വേണം, നാട്ടുകാര്‍ തമ്മിലടി, ഒടുവില്‍ പൊലീസ് ചെയ്തത്
ബെല്ലാരി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നീണ്ട പോത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഒടുവില്‍ പരിഹാരം കണ്ട് പൊലീസ്. പോത്ത് തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്നായിരുന്നു ചിലരുടെ ആവശ്യം. ...