കോൺഗ്രസുകാർ രാജിവയ്ക്കാത്തവരായത് കൊണ്ട് നമ്മളും അങ്ങനെയാവണമെന്നില്ല, മുകേഷ് രാജിവയ്ക്കണം; നിലപാടിലുറച്ച് ആനിരാജ; ഇടതുമുന്നണി രണ്ടുതട്ടിൽ
തിരുവനന്തപുരം; നടനും എംഎൽഎയുമായ മുകേഷിനെതിരായി ലൈംഗികപീഡനപരാതി ഉയർന്നതിന് പിന്നാലെ ഇടതുമുന്നണി രണ്ടുതട്ടിൽ. മുകേഷ് എംഎൽഎ സ്ഥാനത്തിരിക്കുന്നത് ധാർമ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സർക്കാരും ...