അനിൽ വിളിച്ച് വരുത്തി; കാറിൽ കലയുടെ മൃതദേഹം; നിർണായക വെളിപ്പെടുത്തലുമായി സുരേഷ്
ആലപ്പുഴ: മാന്നാർ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അനിലിന്റെ ബന്ധു സുരേഷ്. മൃതദേഹം മറവുചെയ്യാനായി അനിൽ വിളിച്ചതിനെ തുടർന്നാണ് സ്ഥലത്ത് എത്തിയതെന്നാണ് സുരേഷ് പറയുന്നത്. എന്നാൽ ഭയത്തെ തുടർന്ന് ...