അച്ഛൻ തമിഴൻ, അമ്മ പഞ്ചാബി ; കാനഡയുടെ പുതിയ പ്രധാനമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നവരിൽ അനിത ആനന്ദും
ഒട്ടാവ : കാനഡയിൽ ജസ്റ്റിൻ ട്രൂഡോ രാജി വച്ച പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതുതായി പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയാണ് ഇൻഡോ കനേഡിയൻ വനിതയായ അനിത ആനന്ദ്. ലിബറൽ പാർട്ടിയുടെ മുതിർന്ന ...