ഞാൻ വീണ്ടും ചതിക്കപ്പെട്ടു; ഇനി വന്നാലും അവനെ ഞാൻ സ്വീകരിക്കും; അത്രയും ഇഷ്ടപ്പെട്ടുപോയെന്ന് അഞ്ജലി അമീർ
മമ്മൂട്ടിയുടെ പേരൻപ് എന്ന സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി അമീർ. സിനിമയിൽ ആദ്യമായി നായികാ കഥാപാത്രത്തെ അവതിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കൂടിയാണ് അഞ്ജലി. ...