‘അഞ്ജു ഷാജിയെ ഒരു മണിക്കൂർ പരീക്ഷാ ഹാളില്‍ ഇരുത്തി മാനസികമായി തളര്‍ത്തി’: ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിനെതിരെ എംജി സര്‍വകലാശാല അന്വേഷണ സമിതി
കോട്ടയം: കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിനെതിരെ എംജി സര്‍വകലാശാല അന്വേഷണ സമിതി. റിപ്പോർട്ട് സമിതി ഇന്ന് സമർപ്പിക്കും. പരീക്ഷാ ...