അഭിമാനിയായ ഇന്ത്യക്കാരിയെന്ന നിലയിൽ സംതൃപ്തയാണ്,പക്ഷേ ദേശീയപതാകയോട് അനാദരവ്,അപമാനകരം; നടി അന്നരാജൻ
കൊച്ചി: ദേശീയ പതാകയെ വസ്ത്രങ്ങളാക്കി അപമാനിക്കുന്നുവെന്ന ആരോപണവുമായി നടി അന്ന രാജൻ. താൻ ഷോപ്പിംഗിന് പോയ സമയത്ത് ദേശീയപതാകയോട് സാമ്യമുള്ള ദുപ്പട്ട കണ്ടതായും അത് അനാദരവ് ആയും ...