അന്നയുടെ മരണം; ഇവൈ ഓഫീസിൽ നേരിട്ടെത്തി തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ; വിവരങ്ങൾ ശേഖരിച്ചു
ന്യൂഡല്‍ഹി: മലയാളിയായ അന്ന സെബ്യാസ്റ്റൻ്റെ മരണത്തിൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുന്ന തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ. പൂനെയിലെ ഇ വൈ ഓഫീസിൽ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങൾ ശേഖരിച്ചത്. അടുത്ത ...