annie raja

കേരളത്തിലെ കാര്യങ്ങളിൽ അഭിപ്രായം പറയണ്ട ; ആനി രാജയെ നിയന്ത്രിക്കണമെന്ന് ഡി രാജക്ക് കത്ത് നൽകി ബിനോയ് വിശ്വം

ന്യൂഡൽഹി : സിപിഐ നേതാവ് ആനി രാജക്കെതിരെ വിമർശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ കാര്യങ്ങളിൽ ആനി രാജ അഭിപ്രായം പറയണ്ട എന്നാണ് ബിനോയ് വിശ്വം ...

റായ്ബറേലിയിൽ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം; വയനാട്ടിൽ കാണിച്ചത് വൻ ചതിയെന്ന് ആനി രാജ; രാഹുലിന്റെ കാര്യത്തിൽ പോരടിച്ച് സി പി ഐ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സിപിഐ ഘടകം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി സിപിഐ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ ...

എത്ര വലിയ സ്ഥാനത്തെത്തിയാലും ഇടതുപാർട്ടികളിലുമുണ്ട് സ്ത്രീവിരുദ്ധത; ആനി രാജ

ന്യൂഡൽഹി: സ്ത്രീകളുടെ പാർട്ടി പദവിയെ പുരുഷനേതാവുമായുള്ള ബന്ധത്തോട് ചേർത്തുവയ്ക്കുന്ന പ്രവണത ഇടതുപാർട്ടികളിൽ ഉൾപ്പെടെ ഉണ്ടെന്ന് സിപഐ നേതാവ് ആനിരാജ. സ്ത്രീ പൊതുരംഗത്തേക്കു വന്നാൽ, ഭർത്താവ്-ഭാര്യ, അച്ഛൻ-മകൾ, സഹോദരൻ-സഹോദരി ...

ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി; യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി

കണ്ണൂർ:ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി. യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക ...

‘ചൈനയുടെ പാരിതോഷികം സിപിഐക്കും’, വെളിപ്പെടുത്തലുമായി ആനി രാജ

ഡല്‍ഹി: ചൈനയുടെ പാരിതോഷകം കൈപ്പറ്റിയത് സിപിഎം മാത്രമല്ലെന്നു വെളിപ്പെടുത്തല്‍. സിപിഐയും സമ്മാനങ്ങള്‍ സ്വീകരിച്ചു. ചൈനീസ് എംബസി ഉദ്യോഗസ്ഥന്റെ പാരിതോഷികം സിപിഐ നേതാക്കളും കൈപ്പറ്റിയെന്ന് പാര്‍ട്ടിയുടെ മഹിളാ വിഭാഗം ...

മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഇതെല്ലാം മോശം പ്രതിച്ഛായയില്‍ നിര്‍ത്തും’ അഖിലയുടെ വീട് സന്ദര്‍ശിച്ച സി.പി.ഐ നേതാവ് ആനിരാജ

ചെന്നൈ: സി.പി.ഐ നേതാവ് ആനി രാജ മതപരിവര്‍ത്തനത്തിനിരയായ അഖിലയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ബുധനാഴ്ചയായിരുന്നു സന്ദര്‍ശനം. അരമണിക്കൂറോളം അഖിലയുടെ വീട്ടില്‍ ചിലവഴിച്ച ആനിരാജ സന്ദര്‍ശവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ...

‘ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേത്’, വിമര്‍ശനവുമായി ആനിരാജ

കൊച്ചി: ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേതെന്ന് ആനിരാജ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ല. അമ്മ പ്രസിഡന്റായ ഇന്നസെന്റിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമെന്നും ആനിരാജ വ്യക്തമാക്കി. വുമന്‍ ...

മന്ത്രി എം എം മണി രാജി വെക്കണമെന്ന് ആനിരാജ

ഡല്‍ഹി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി രാജി വെക്കണമെന്ന് ആനിരാജ. സ്ത്രീതൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമയ്ക്കെതിരെ മന്ത്രിയുടെ അധിക്ഷേപത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. പൊമ്പിളൈ ...

‘ഡിജിപിയുടെ ഓഫീസ് ശ്രീ കോവിലാണോ?’; മഹിജയ്‌ക്കെതിരെയും കുടുംബത്തിനെതിരുയുമുണ്ടായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ആനി രാജ

കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനു നേരെ പോലീസ് ആസ്ഥാനത്ത് ഉണ്ടായ പൊലീസ് നടപടിയെ വിമര്‍ശിച്ച് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജ. ജിഷ്ണുവിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist