ആഷ് മാജിക്ക് ഇനി ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് ആർ അശ്വിൻ
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓഫ് സ്പിന്നർ ആർ അശ്വിൻ. ഓസ്‌ട്രേലിയയിലെ പരമ്പരയ്ക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം.എല്ലാ ഫോർമാറ്റിലുമായി 765 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് അശ്വിൻ. ...