തലച്ചോറിൽ ക്ഷതം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ നില അതീവ ഗുരുതരം
എറണാകുളം: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. ആക്രമണത്തിൽ പെൺകുട്ടിയുടെ തലച്ചോറിന് ...