അനിലിന് ബിജെപിയിൽ കൂടുതൽ അവസരം ലഭിക്കും, ആന്റണി സ്വീകരിച്ചു; കൃപാസനം വേദിയിൽ തുറന്നു പറഞ്ഞ് എലിസബത്ത് ആന്റണി
കോട്ടയം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം അൽപ്പം ഞെട്ടലോടെയാണെങ്കിലും എകെ ആന്റണി ഇപ്പോൾ ഉൾക്കൊണ്ടുവെന്ന് ഭാര്യ എലിസബത്ത് ആന്റണി. എ കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും ...