പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെന്ന് ഓസ്‌ട്രേലിയ ; സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിക്കും
കാൻബെറ : പലസ്തീനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിക്കാൻ തയ്യാറാണെന്ന് ഓസ്‌ട്രേലിയ. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഓസ്ട്രേലിയയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ...