അനുഷ്‌ക തിരിച്ചെത്തുന്നു; വിനയാവുക നായൻ താരയ്ക്ക്; സിനിമയിലിനി ഇവരെല്ലാം അൽപ്പം ബുദ്ധിമുട്ടും
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ സ്ഥാനമുറപ്പിച്ചിട്ടുള്ള നടിയാണ് അനുഷ്‌ക ഷെട്ടി. മറ്റ് നായികമാരേക്കാളും ഒരുപടി മുകളിൽ സ്ഥാനം സിനിമാ ലോകം അനുഷ്‌കയ്ക്ക് നൽകിയിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് ...