‘മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്നു’; റസ്റ്റ് ഹൗസില്‍ മുറി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പി വി അന്‍വര്‍
കൊച്ചി: എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ തനിക്ക് മുറി അനുവദിക്കാത്തതില്‍ പ്രതികരിച്ച് പിവി അന്‍വര്‍. യോഗത്തിന് തനിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പിവി ...