Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംഘപരിവാറുകാര്‍ എന്താ മനുഷ്യരല്ലേ? എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് മഹാപാപമൊന്നുമല്ല; അന്‍വര്‍ വിഷയം നാറ്റക്കേസായെന്ന് വെള്ളാപ്പള്ളി

by Brave India Desk
Oct 5, 2024, 03:33 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൂരം കലക്കിയതിലുള്ള റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് എതിരാണ്. അത് മൂലം എ.ഡി.ജി.പിയെ സംരക്ഷിക്കുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘപരിവാറുകാരൊന്നും മനുഷ്യരല്ലേയെന്നും അവരെ തീണ്ടാനും തൊടാനും പാടില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്നത്. ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി കണ്ടത് അത്ര വലിയ മഹാപാപമൊന്നുമല്ല. എ.ഡി.ജി.പിക്ക് എതിരായുള്ള ആരോപണങ്ങള്‍ തെളിയുന്നതിലേക്ക് കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തിരിക്കും എന്ന് പൂര്‍ണമായി വിശ്വസിക്കുന്നയാളാണ് താന്‍. ഒന്നോ രണ്ടോ ദിവസങ്ങള്‍കൂടി കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may like

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

‘പി.വി. അന്‍വര്‍ വിഷയത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. അന്‍വറിന് ഞാനുമായി ഒരു ബന്ധവുമില്ല. അവര്‍ തമ്മില്‍ ഇന്ന് പിണക്കമായെങ്കില്‍ നാളെ ഇണക്കമായെന്നുംവരാം. മലബാര്‍ സൈഡിലുള്ള കാര്യങ്ങളായതുകൊണ്ട് എനിക്കൊന്നും അതേക്കുറിച്ചറിയില്ല. അന്‍വര്‍ നേരത്തേയൊന്നും ഇതേക്കുറിച്ച് പറഞ്ഞുകേട്ടില്ലല്ലോ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് ഇപ്പോള്‍. എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളിലുണ്ട്. അതെല്ലാം കൂടി അണപൊട്ടി ഇപ്പോള്‍ അണ ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതൊരു നാറ്റക്കേസായി മാറിക്കൊണ്ടിരിക്കുന്നു.’ വെള്ളാപ്പള്ളി പറഞ്ഞു.

പല കാര്യങ്ങള്‍ക്കും ഉത്തരംപറയാന്‍ സര്‍ക്കാരിനെക്കൊണ്ട് സാധിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. എന്തുതന്നെയായാലും അന്‍വര്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ മലബാര്‍ മേഖലയില്‍ പ്രത്യേകിച്ച് മലപ്പുറത്ത് ആളുകളുണ്ടെന്ന് വാര്‍ത്തകളിലൂടെ മനസിലായി. വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

Tags: vellappalli natesanANVARRSSadgp
Share15TweetSendShare

Latest stories from this section

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘വരുംതലമുറകൾക്ക് ദേശസ്നേഹത്തിന്റെ നിത്യപ്രചോദനം ‘ ; കാർഗിൽ വീരന്മാർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

Discussion about this post

Latest News

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘വരുംതലമുറകൾക്ക് ദേശസ്നേഹത്തിന്റെ നിത്യപ്രചോദനം ‘ ; കാർഗിൽ വീരന്മാർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology