ഇടയ്ക്ക് ശ്വാസംമുട്ടുന്നുണ്ടോ…ഓക്കാനം? തലവേദന; ഉത്കണ്ഠയുടെ ലക്ഷണങ്ങളാവാം; ഈ ഭക്ഷണസാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ഇന്ന് പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ പരാതിപ്പെടുന്ന കാര്യമാണ് ഉത്കണ്ഠയെന്ന വിഷയം. ജീവിവിതത്തിൽ ചില പ്രതിസന്ധിഘട്ടങ്ങളെത്തുമ്പോൾ ഉത്കണ്ഠപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് ദൈന്യംദിനജീവിതത്തെ ബാധിക്കുകയും നീണ്ടുനിൽക്കുകയും ചെയ്യുകയാണെങ്കിൽ ...