ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിർത്ത സംഭവം; കോടതിയിൽ മാപ്പ് പറഞ്ഞ് മസ്ജിദ് കമ്മിറ്റി
ന്യൂഡൽഹി: ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിർത്ത സംഭവത്തിൽ കോടതിയിൽ മാപ്പ് പറഞ്ഞ് മസ്ജിദ് കമ്മിറ്റി. ഡൽഹി ഷാഹി ഈദ്ഗാഹ് മാനേജിംഗ് കമ്മിറ്റിയാണ് കോടതിയിൽ മാപ്പ് പറഞ്ഞ് ...