സാധാരണക്കാർക്ക് ഏപ്രിൽ മുതൽ ആശ്വാസം ; ബജറ്റിൽ പ്രഖ്യാപിച്ച നികുതിമാറ്റങ്ങൾ വരുന്നു
സാധാരണക്കാർക്ക് ഏപ്രിൽ മുതൽ ആശ്വാസം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നികുതിമാറ്റങ്ങൾ ഏപ്രിൽ 1-ന് നിലവിൽ വരും. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർ 12 ലക്ഷം രൂപ ...