വിഷാദരോഗത്തിന് അറബിമന്ത്രവാദം പരിഹാരം; യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടി; ‘കുളൂർ ഉസ്താദ് പിടിയിൽ
ചികിത്സയെന്ന വ്യാജേന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മംഗളൂരു ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ ...