ദീപാവലി ദിനം ഇന്ത്യയെ വേദനിപ്പിക്കാനായിരുന്നു പദ്ധതി:ജനുവരി 26 നും ആക്രമണപരമ്പരയ്ക്ക് കോപ്പുകൂട്ടി; ഡൽഹി സ്‌ഫോടനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…
ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിന് മുൻപ് താനും ഉമറും ചെങ്കോട്ടയിലേക്ക് വന്നിരുന്നുവെന്ന് അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമിൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് വിവരം. ...










