വരയുടെ പരമശിവൻ; വിയോഗം കേരളത്തിന് തീരാ നഷ്ടം; ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ
തൃശ്ശൂർ: അതുല്യ കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ...