arun jaitely

രാജ്യസുരക്ഷയെക്കാള്‍ പ്രധാനമല്ല പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ ഉറവിടങ്ങള്‍ രഹസ്യമായി വെക്കാനുള്ള അവകാശം: അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: മാധ്യമങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്ന കാലം കഴിഞ്ഞെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ രാജ്യസുരക്ഷയെക്കാള്‍ പ്രധാനമല്ല പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ ഉറവിടങ്ങള്‍ രഹസ്യമാക്കിവെക്കാനുള്ള ...

പ്രതിഷേധം ജനാധിപത്യപരമാകണം:ശിവസേനക്ക് അരുണ്‍ ജെയ്റ്റിലിയുടെ താക്കീത്

ഡല്‍ഹി: ശിവസേനക്ക് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ താക്കീത്. പ്രതിഷേധങ്ങള്‍ ജനാധിപത്യപരമാകണം. അക്രമണസമരം ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം പൊറുക്കാനാവില്ല, രാജ്യം അങ്ങേയറ്റം അസ്വസ്ഥമാണെന്നും ജെയ്റ്റിലി ...

ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ അസാധുവാക്കിയ കോടതി വിധിയെ ചോദ്യം ചെയ്ത അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു

ലഖ്‌നൗ: ദേശീയ ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ നിയമം അസാധുവാക്കിയ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് ...

പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നത് മോദിക്കെതിരെയുള്ള കടലാസ് വിപ്ലവം: അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി:  എഴുത്തുകാര്‍ കൂട്ടത്തോടെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍  തിരിച്ചേല്‍പ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിര്‍മ്മിക്കപ്പെട്ട കടലാസ് വിപ്ലവത്തിന്റെ ഭാഗമാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. 'എ മാനുഫാക്‌ചേര്‍ഡ് റിവോള്‍ട്ട്‌പൊളിറ്റിക്‌സ് ...

സോണിയയേയും വദ്രയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയേയും മരുമകന്‍ റോബര്‍ട്ട് വദ്രയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി അരുണ്‍ ജയ്റ്റലിയുമായി താരതമ്യം ചെയ്യുമ്പോള്‍ വദ്ര അപമാനമാണ് എന്നായിരുന്നു മോദിയുടെ ...

ഗജേന്ദ്ര ചൗഹാന്റെ നിയമനം : കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്‌യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച നീക്കത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനു പുറമേ വിഷയത്തില്‍ വാര്‍ത്താവിനിമയ വകുപ്പു മന്ത്രി ...

കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് നികുതിയും പിഴയും അടയ്ക്കാനുള്ള അവസരം ഉടന്‍ നല്‍കുമെന്ന് ജയ്റ്റ്‌ലി

വിദേശത്ത് കള്ളപ്പണ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയും പിഴയും അടച്ച് തെറ്റു തിരുത്താനുള്ള സമയം ഉടന്‍ അനു വദിക്കുമെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്‌ലി. ഇതുമായി ബന്ധപ്പെട്ട് ബില്‍ പാസ്സാക്കിയിട്ടുണ്ട് എന്നും ...

ഇന്ത്യാ പാക് ബന്ധം മെച്ചപ്പെടുത്താനുള്ള സാഹചര്യം ഒരുക്കേണ്ടത് പാക്കിസ്ഥാനാണെന്ന് അരുണ്‍ ജയ്റ്റ്‌ലി

പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ സന്നദ്ധമാണെന്നും എന്നാല്‍ ഇതിനുള്ള സാഹചര്യം ഒരുക്കേണ്ടത് പാക്കിസ്ഥാനാണെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇക്കാര്യം നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയതാണ്. എന്നാല്‍ അയല്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist