arun jaitely

കെജ്രിവാളിനെതിരായ മാനനഷ്ടക്കേസില്‍ അരുണ്‍ ജെയ്റ്റ്‌ലി മൊഴി നല്‍കി

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മൊഴി നല്‍കി. ...

ഡി.ഡി.സി.എ അഴിമതി: ജെയ്റ്റ്‌ലിയുടെ പരാമര്‍ശമില്ല, ക്രിക്കറ്റ് അസോസിയേഷന്‍ പിരിച്ചു വിടണമെന്ന് സമിതി റിപ്പോര്‍ട്ട്

ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടില്‍, ആരോപണ വിധേയനായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരില്ലെന്ന് സൂചന. ...

രാഷ്ട്രീയ യജമാനന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി:  രാഷ്ട്രീയ യജമാനന്‍മാരെ സംരക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഗവര്‍ണറുടെ യജമാനനെന്നും അദ്ദേഹത്തെ  സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും. ഡല്‍ഹി ...

കീര്‍ത്തി ആസാദിന്റെ സസ്‌പെന്‍ഷന്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്വാനി വിഭാഗം

ഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നു. അഴിമതി ആരോപണം ...

ഹോക്കി ഇന്ത്യയില്‍ അംഗമായിരിക്കെ ജെയ്റ്റ്‌ലി സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് കെ.പി.എസ് ഗില്‍

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ വീണ്ടും ആരോപണം. ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് ഹോക്കി ഇന്ത്യ മുന്‍ പ്രസിഡന്റും ...

കുറ്റവിമുക്തനായി അരുണ്‍ ജെയ്റ്റ്‌ലി മടങ്ങി വരുമെന്ന് മോദി

ഡല്‍ഹി:  ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജെയ്റ്റ്‌ലി വിജയശ്രീലാളിതനായി മടങ്ങി വരുമെന്നാണ് മോദി വിശേഷിപ്പിച്ചത്. ...

ഡിസിസിസി അഴിമതി ആരോപണം : കെജ്രിവാളിനും സംഘത്തിനുമെതിരെ അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം നാല് ആംആദ്മി പാര്‍ട്ടി ...

ക്രിക്കറ്റിനെ എപ്പോഴും മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു ജെയ്റ്റ്‌ലി; പിന്തുണയുമായി കോഹ്‌ലിയും

ഡല്‍ഹി:  ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്!ലിയും രംഗത്തെത്തി. ക്രിക്കറ്റിനെ എപ്പോഴും മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. ...

മാന നഷ്ടക്കേസ് കൊടുത്തോളു: ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ച് കീര്‍ത്തി ആസാദ്

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് കീര്‍ത്തി ആസാദ്. തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തോളു എന്ന് കീര്‍ത്തി ആസാദ് ട്വിറ്ററിലൂടെ വെല്ലുവിളിച്ചു. വായ മൂടിക്കെട്ടാന്‍ ...

പിന്തുണയുമായി ബി.ജെ.പി: ജെയ്റ്റ്‌ലിയുടെ സത്യസന്ധതയില്‍ അഭിമാനിക്കുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതി ആരോപിക്കപ്പെട്ട കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി ബിജെപി. ജെയ്റ്റ്‌ലിയുടെ സത്യസന്ധതയിലും ആത്മാര്‍ഥതയിലും വിശ്വാസ്യതയിലും അഭിമാനിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ...

ഡി.ഡി.സി.എ അഴിമതി; പോരാട്ടം അഴിമതിയ്‌ക്കെതിരെയെന്ന് കീര്‍ത്തി ആസാദ്, ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

ഡല്‍ഹി:  ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ) അഴിമതിയുമായി ബന്ധപ്പെട്ട സിഡി ബിജെപി എംപി കീര്‍ത്തി ആസാദ് പുറത്തുവിട്ടു. അഞ്ചു ഭാഗങ്ങളായി 28 മിനിറ്റ് ദൈര്‍ഘ്യമുള്ള വിക്കിലീക്‌സ് ഇന്ത്യയുടെ ...

ആരോപണങ്ങള്‍ക്ക് പിന്നില്‍ കീര്‍ത്തി ആസാദെന്ന് സൂചന നല്‍കി ജെയ്റ്റ്‌ലി; സോണിയയുമായി ഗൂഢാലോചന നടത്തി

ഡല്‍ഹി: ബി.ജെപി എം.പി കീര്‍ത്തി ആസാദാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിയ്ക്കതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നിലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കീര്‍ത്തി ആസാദിന്റെ പേരെടുത്ത് പറയാതെയായിരുന്നു ...

അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) ഫണ്ടില്‍ ജെയ്റ്റ്‌ലി തിരിമറി നടത്തിയെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ...

കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ബാങ്കുവായ്പ കരുതിക്കൂട്ടി തിരിച്ചടയ്ക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ ബാങ്കുകള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റിസര്‍വ് ബാങ്ക് നേരത്തേതന്നെ ഇതര ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ...

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്: കുറഞ്ഞ ശമ്പളം 18000 രൂപ

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 16 ശതമാനം ഉയര്‍ത്താന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ കേന്ദ്രത്തിന് ശുപാര്‍ശചെയ്തു. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ.മാഥൂര്‍ വ്യാഴാഴ്ച വൈകിട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ...

വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ദുബായ്: ഇന്ത്യയിലേക്ക് വിദേശനിക്ഷേപവും വ്യക്തിഗത നിക്ഷേപങ്ങളും കൂടുതലായി ആകര്‍ഷിക്കാനായി നിലവിലുള്ള നിയമങ്ങള്‍ പലതും ഇന്ത്യ പരിഷ്‌കരിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ദുബായില്‍ പ്രഥമ ഇന്ത്യ-യു.എ.ഇ. ...

നിക്ഷേപ സാധ്യതകള്‍ തേടി അരുണ്‍ ജെയ്റ്റി യു.എ.ഇയിലേക്ക്: സാമ്പത്തിക ഫോറം ഉദ്ഘാടനം ചെയ്യും

ഡല്‍ഹി: ഈ മാസം 16, 17 തിയതികളില്‍ നടക്കുന്ന യു.എ.ഇ-ഇന്ത്യാ സാമ്പത്തിക ഫോറം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ ...

രാജ്യത്ത് സമാധാനവും ഐക്യവുമാണുള്ളത്, ഇന്ത്യ അസഹിഷ്ണുത നിറഞ്ഞ രാജ്യമാകില്ല: അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ഇന്ത്യക്ക് ഒരിക്കലും അസഹിഷ്ണത നിറഞ്ഞ രാജ്യമാകാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യയില്‍ എവിടെയാണ് അസഹിഷ്ണുത നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ ...

വര്‍ഗീയ ധ്രുവീകരണം ഉണ്ടെന്ന് പ്രചരിപ്പിച്ച് വികസനത്തെ പിറകോട്ടടിയ്ക്കാന്‍ ശ്രമം: അരുണ്‍ ജെയ്റ്റിലി

ഡല്‍ഹി: ദാദ്രി ഒറ്റപ്പെട്ട സംഭവമാണെന്നും വര്‍ഗീയ ധ്രുവീകരണം ഉണ്ടെന്ന് പ്രചരിപ്പിച്ച് വികസനത്തെ പിറകോട്ടടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. ഇടത് ചിന്തകരും കോണ്‍ഗ്രസും ആക്ടിവിസ്റ്റുകളുമാണ് ഇതിന് പിന്നിലെന്നും ...

ദേശീയ മാധ്യമങ്ങള്‍ കണ്ടാല്‍ ബിഹാറില്‍ ബീഫ് മാത്രമാണു വിഷയമെന്നു തോന്നും: അരുണ്‍ ജെയ്റ്റ്‌ലി

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ദിവസം മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ രൂക്ഷ വിമര്‍ശനം. ദേശീയ മാധ്യമങ്ങള്‍ കണ്ടാല്‍ ബിഹാറില്‍ ബീഫ് മാത്രമാണു വിഷയമെന്നു ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist